Post Category
ക്വട്ടേഷന്‍
കൊല്ലം സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കളര്‍ കോഡഡ് ഹാന്‍ഡ് ടൈകള്‍ ( കളര്‍ ബാന്‍ഡുകള്‍) വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏപ്രില്‍ 30 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
date
- Log in to post comments