Skip to main content

തുക അനുവദിക്കില്ല

2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ടാം അപ്പീല്‍ അധികാരിയായി പെര്‍മെനന്റ് ലോക് അദാലത്തിനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് 2023 ഓഗസ്റ്റ് 29 ന്  സുപ്രീം കോടതി സ്റ്റേ ചെയ്യുകയും അപേക്ഷകന് ദുരിതാശ്വാസ സഹായം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തില്‍ പെര്‍മെനന്റ് ലോക് അദാലത്ത് വിധി പ്രകാരമുള്ള തുകകള്‍ അനുവദിക്കില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.

date