Skip to main content

ഗതാഗത നിയന്ത്രണം

ചിറക്കല്‍ - കാട്ടാമ്പള്ളി - മയ്യില്‍ - കൊളോളം റോഡില്‍ ടാറിങ്ങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ കമ്പില്‍ മുതല്‍ ചെക്കിയാട്ടു കടവ് വരെ ഏപ്രില്‍ 23 മുതല്‍ മെയ് മൂന്ന് വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date