Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണത്തിനായി വാഹന അനൗണ്‍സ്‌മെന്റിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹന വാടക, ഇന്ധനചെലവ്, സൗണ്ട് സിസ്റ്റം, ഡ്രൈവര്‍ എന്നിവക്ക് ഉള്‍പ്പെടെയുള്ള തുക ചേര്‍ത്താണ് ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടത്. ഏപ്രില്‍ 27ന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഉച്ചക്ക് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. ഫോണ്‍: 0495 2370225.
 

date