Post Category
എൻ രാമചന്ദ്രന് നാളെ (വെള്ളി) അന്ത്യാഞ്ജലി
കശ്മിരിൽ വെടിയേറ്റു മരിച്ച ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ സംസ്കാരം നാളെ ( വെള്ളി) നടത്തും. രാവിലെ 7.30 മുതൽ 9.30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കുന്ന ഭൗതിക ദേഹത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അന്ത്യാഞ്ജലികൾ അർപ്പിക്കും. തുടർന്ന് 11 ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ നടത്തുന്ന സംസ്കാര ചടങ്ങിൽ മന്ത്രി പി രാജീവ് പങ്കെടുക്കും
date
- Log in to post comments