Post Category
പട്ടയ മേള ആലോചനാ യോഗം ഇന്ന് (25-04-25)
സംസ്ഥാന തല പട്ടയമേളയോടനുബന്ധിച്ച് ആലോചന യോഗം ഇന്ന് (25-04-25). വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് രണ്ടിന് കളക്ട്റേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. മെയ് എട്ടിന് സംസ്ഥാന തല പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന് വൈകീട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യും.
date
- Log in to post comments