Post Category
ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും
സംസ്ഥാനത്തിന്റെ അൻപതാമത് ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് (ഏപ്രിൽ 30ന്) ചുമതലയേൽക്കും. വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഇന്ന് വൈകിട്ട് 4.30ന് ചുമതല കൈമാറും.
പി.എൻ.എക്സ് 1807/2025
date
- Log in to post comments