Skip to main content

പൊതുതെളിവെടുപ്പ് മാറ്റിവെച്ചു

ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജില്‍പ്പെട്ട എം/എസ്. അല്‍മദീന ഹോളോ ബ്ലോക്‌സിന്റെ ഗ്രാനൈറ്റ് ബില്‍ഡിംഗ് സ്റ്റോണ്‍ ക്വാറിയുടെ  മെയ് 13ന്  രാവിലെ 11.00 ന് നടത്താനിരുന്ന പൊതു തെളിവെടുപ്പ് മറ്റൊരു തീയതിലേക്ക് മാറ്റിയതായി മലിനീകരണ നിയന്ത്രണ ബോർഡ്‌ എന്‍വയോൺമെന്റൽ എഞ്ചിനീയര്‍ അറിയിച്ചു. പുതുക്കിയ തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും.

date