Post Category
*ലേലം*
കേരള റിവർ മാനേജ്‌മെൻ്റ് ആക്റ്റ് പ്രകാരം കസ്റ്റഡിയിലെടുത്തതും ചേലക്കര പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങൾ ലേലം ചെയ്യുന്നു. വാഹനത്തിൽ അവകാശമുള്ളവർ ഈ പരസ്യം പ്രസിദ്ധപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ അവകാശം ഉന്നയിച്ച് സബ് ഡിവിഷണൽ ആൻ്റ് സബ് കളക്ടർ മുമ്പാകെ ഹാജരായില്ലെങ്കിൽ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യും.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2360100.
date
- Log in to post comments