Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടറുടെ ഉടമസ്ഥതയിലുള്ള 1996 മോഡല്‍ കെ എല്‍ 01-കെ 2040 മാരുതി ഒമ്‌നി കണ്ടം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എറണാകുളം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ ഓഫീസില്‍ വെച്ചു നടത്തുന്ന പരസ്യ ലേലത്തില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യ തുകയായ 2000 രൂപ ഡിമാന്റ് ഡ്രാഫ്റ്റ് ആയി ഉള്ളടക്കം ചെയ്ത് ലേല ദിവസം രാവിലെ 11 ന് മുമ്പായി ഈ ഓഫീസില്‍ ലഭിക്കത്തക്ക രീതിയില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.ക്വട്ടേഷന്‍/ലേലം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ സൗകര്യമുണ്ടായിരിക്കും .
ഫോണ്‍:0484 - 2952258.
date
- Log in to post comments