Post Category
മണിയാര്‍ ബാരേജ് ഷട്ടര്‍ തുറക്കാന്‍ സാധ്യത
മണിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയു ള്ള നാല് ദിവസം മണിയാര്‍ ബാരേജിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. കക്കാട്, പമ്പാ നദീതീരവാസികളും പൊതുജനങ്ങളും ശബരിമല തീര്‍ഥാടകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. (പിഎന്‍പി 3213/17)
date
- Log in to post comments