Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് കിലെ സിവില്‍ സര്‍വീസ് അക്കാഡമിയില്‍ സിവില്‍ സര്‍വീസ് പരിശീലനം  നല്‍കും.   തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ 50 ശതമാനം കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കും.   രജിസ്‌ട്രേഷന്‍ ലിങ്ക് www.kile.kerala.gov.in/kileiasacademy  ല്‍ ലഭിക്കും. ഫോണ്‍:  0471-2479966, 8075768537. 

 

date