Skip to main content

*റീ- ടെന്‍ഡര്‍ ക്ഷണിച്ചു

റിയല്‍ ടൈം വാട്ടര്‍ ക്വാളിറ്റി മോണിറ്ററിംഗ് സിസ്റ്റം വിതരണം ചെയ്യുന്നതിനായി പരിചയസമ്പന്നരായ ഏജന്‍സികളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് യോഗ്യതയുള്ള ഏജന്‍സികള്‍ www.etender kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

date