Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
ഒരു വര്‍ഷം- 200 രൂപ, രണ്ടു വര്‍ഷം- പ്രതിവര്‍ഷം 500 രൂപ നിരക്കില്‍, മൂന്ന് മുതല്‍ അഞ്ച് വര്‍ഷം- പ്രതിവര്‍ഷം 750 രൂപ നിരക്കില്‍, അഞ്ച് വര്‍ഷത്തിന് മുകളില്‍- പ്രതിവര്‍ഷം 1000 രൂപ നിരക്കില്‍ പിഴ ഒടുക്കാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം ഹക്കിം അറിയിച്ചു.  ഫോണ്‍: 0468 2223105
 

date