Post Category
പരീക്ഷതീയതി പ്രഖ്യാപിച്ചു
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന വയർമാൻ എഴുത്തുപരീക്ഷ മേയ് എട്ടിന് നാട്ടകം ഗവൺമെന്റ് പോളിടെക്നിക് കോളജിൽ നടത്തും. പരീക്ഷക്ക് സയന്റിഫിക് കാൽക്കുലേറ്റർ അനുവദിക്കില്ല. സാധാരണ കാൽകുലേറ്റർ ഉപയോഗിക്കാം. ഹാൾ ടിക്കറ്റ് https://samraksha.ceikerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോൺ :0481-2568878.
date
- Log in to post comments