Post Category
തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷിക്കാം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ജനറേറ്റീവ് എ.ഐ എന്‍ഹാന്‍സ്ഡ് ന്യൂ മീഡിയ ആന്‍ഡ് വെബ് സൊല്യൂഷന് എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8590605260, 0471-2325154
date
- Log in to post comments