Post Category
മേളയില്‍ ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്ത് നടക്കുന്ന എന്റെ കേരളം-2025 പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് രാവിലെ 11:30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം നടക്കും. ഉച്ചയ്ക്ക് 2:30 മുതല്‍ വൈകിട്ട് നാലുവരെ ലഹരിവിമുക്ത നവകേരളം- ആയുര്‍വേദത്തിലൂടെ എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.
date
- Log in to post comments