Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയിലെ ക്രിയേറ്റിവിറ്റി കോർണറിൽ മെഹന്ദി ഇടുന്നവർ ( സ്റ്റോറി ഫോട്ടോസ് )

മൈലാഞ്ചി മൊഞ്ചുമായി ക്രിയേറ്റിവിറ്റി കോര്‍ണര്‍

 
'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയില്‍ മൈലാഞ്ചി ഗന്ധം പടര്‍ത്തി ക്രിയേറ്റീവിറ്റി കോര്‍ണര്‍. ഫാത്തിമ ഫഹ്ദ, ആയിഷ സഫ്‌ന, ഷെറീന കൊടിയത്തൂര്‍ എന്നിവരാണ് ക്രിയേറ്റിവിറ്റി കോര്‍ണറില്‍ ഓര്‍ഗാനിക് മൈലാഞ്ചി സൗജന്യമായി ഇട്ടുനല്‍കാനെത്തിയത്. പ്രദര്‍ശനം കാണാന്‍ എത്തിയ നൂറിലധികം പേരാണ് മൈലാഞ്ചി കൈയുകളുമായി പുറത്തിറങ്ങിയത്. ഇന്നും (മെയ് 9) ക്രിയേറ്റിവിറ്റി കോര്‍ണറില്‍ മൈലാഞ്ചി ഇട്ടുനല്‍കും.

date