Skip to main content

ഓണ്‍ലൈന്‍ കള്ള് ഷാപ്പ് വില്‍പ്പന മെയ് 26ന്

ജില്ലയിലെ കള്ള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന മെയ് 26 ലേക്ക് മാറ്റിയതായി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന്, മൂന്ന്, നാല് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് നടത്തുന്നത്. മെയ് 17 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം. മെയ് 22,23 തീയതികളില്‍  അപേക്ഷ  സ്വീകരിക്കും. ഫോണ്‍ : 0468 2222873.
ഇ-മെയില്‍ : decpta.exc@kerala.gov.in

date