Post Category
അപേക്ഷ ക്ഷണിച്ചു
ലോക ക്ഷീര ദിനാഘോഷത്തിന്റെ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു . മെയ് 29 ന് രാവിലെ പത്ത് മണിക്ക് ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് മത്സരങ്ങള്‍. ചിത്രരചന, പ്രബന്ധം, ക്വിസ്സ് മത്സരങ്ങളാണ് നടക്കുക. താല്പര്യമുള്ളവര് മെയ് 24നകം സ്കൂളില്‍ നിന്നുള്ള കത്ത് സഹിതം അപേക്ഷിക്കണം. ഫോണ്‍: 04922-226040, 7902458762, 9074993554
date
- Log in to post comments