Skip to main content

ഗതാഗത നിയന്ത്രണം

പെരിങ്ങത്തൂര്‍ - കാഞ്ഞിരക്കടവ് റോഡില്‍ കാഞ്ഞിരക്കടവ് പാലത്തിന് സമീപം കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ ഭാഗത്തേക്കുള്ള ഗതാഗതം മെയ് 11 മുതല്‍ ജൂണ്‍ 20 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ടുന്ന ചെറുവാഹനങ്ങള്‍ കലുങ്കിന്റെ സമീപത്തുള്ള താല്‍ക്കാലിക റോഡ് വഴിയോ വലിയ വാഹനങ്ങള്‍ കുന്നുമ്മക്കര കുഞ്ഞിപ്പള്ളി മോന്താല്‍ വഴിയോ കടന്നുപോകണം.

date