Skip to main content

എന്റെ കേരളം: മെഗാ എക്‌സിബിഷൻ മെയ്‌ 14 വരെ

മന്ത്രിസഭ നാലാം വാർഷികത്തിന്റെ ഭാഗമായുള്ള കണ്ണൂർ ജില്ലയിലെ 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ മെയ്‌ 14 വരെ കണ്ണൂർ പോലീസ് മൈതാനിയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും  തീം പവലിയനുകൾ, സർക്കാരിന്റെ വിവിധ സേവനങ്ങൾ ഉൾപ്പെടെ നൽകുന്ന സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സ്പോർട്സ് ഏരിയ, ഫുഡ്‌ കോർട്ട് എന്നിവ എക്സിബിഷന്റെ ഭാഗമായി ഉണ്ടാകും. 
 കലാസാംസ്‌കാരിക പരിപാടികളും സെമിനാറുകളും ഉണ്ടാകില്ല.

date