Post Category
വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ആലപ്പുഴ ജില്ലാതല ഐ.സി.ഡി.എസ് സെല്ലിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2026 മാര്‍ച്ച് 31 വരെ ഉപയോഗിക്കുന്നതിന് ഡ്രൈവറില്ലാതെ വാഹനം മാത്രം പ്രതിമാസം 1500 കിലാമീറ്റര്‍ ദൂരം 28000 രൂപ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ളവരില് നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മേയ് 26 ഉച്ചക്ക് രണ്ട് മണി. അപേക്ഷ സമര്‍പ്പിക്കേണ്ടത്, പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, തോട്ടുങ്കല്‍ പ്ലാസ, കിടങ്ങാംപറമ്പ്, ആലപ്പുഴ-688013. ഫോണ്‍: 0477 2251200.
(പി ആർ/എഎൽപി/1290)
date
- Log in to post comments