Skip to main content

ഗതാഗതം നിരോധിച്ചു

കടമ്പോട്-മുള്ളമ്മട-നെമ്മിനി-അരിക്കണ്ടംപാക്ക് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് 10) മുതൽ ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date