Skip to main content

*ലേലം*

 

ജില്ലയിലെ സ്റ്റേഷനറി സ്റ്റോറുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ടൈപ്പ് റൈറ്റർ, ഡ്യൂപ്ലിക്കേറ്റർ എന്നിവ ക്വട്ടേഷൻ ക്ഷണിച്ചു ലേലം ചെയ്യുന്നു. താല്പര്യമുള്ളവർക്ക് ക്വട്ടേഷനുകൾ നൽകാം. മെയ് 22 ന്  ഉച്ച 2.30ന് മീനങ്ങാടി ജില്ലാ സ്റ്റേഷനറി  ഓഫീസിൽ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936 248120.

date