Post Category
ജില്ലാതല സെലക്ഷന് ട്രയല്‍സ് മെയ് 18ന്
സംസ്ഥാനതല സീനിയര്‍ നീന്തല്‍ മത്സരങ്ങളോടനുബന്ധിച്ച് ജില്ലാ അക്വാട്ടിക് അസോസിയേഷന് സംഘടിപ്പിക്കുന്ന ജില്ലാതല സെലക്ഷന് ട്രയല്‍സ് മെയ് 18ന് രാവിലെ ഒമ്പത് മുതല്‍ ടി.കെ.എം ഇന്റര്‍നാഷണല്‍ അക്വാട്ടിക് സെന്ററില്‍ നടത്തും. ഫോണ്‍: 9447491042, 8547238823.
date
- Log in to post comments