Post Category
വനിതാ കമ്മീഷൻ അദാലത്ത് 19 ന്
സംസ്ഥാന വനിതാ കമ്മിഷന് സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാതല അദാലത്ത് മേയ് 19 ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10ന് നടക്കും. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments