Skip to main content

മാവിലമുക്ക്-പയ്യനെല്ലൂര്‍ റോഡില്‍ ഗതാഗത നിരോധനം 15 മുതല്‍

പ്രധാന മന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി നടത്തിപ്പ്  യൂണിറ്റിന്റെ കീഴില്‍വരുന്ന ഭരണിക്കാവ് ബ്ലോക്കിലെ മാവിലമുക്ക്-പയ്യനെല്ലൂര്‍ റോഡില്‍ മാവിലമുക്ക് മുതല്‍ ആശാന്‍ കലിങ്ക് വരെയുള്ള ഭാഗത്ത് ചപ്പാത്ത് പണി നടക്കുന്നതിനാല്‍ മേയ് 15 മുതല്‍ ജൂണ്‍ 15 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date