Post Category
ഗതാഗതം തടസ്സപ്പെടും
പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വറ്റല്ലൂര്‍-നെച്ചികുത്ത്പറമ്പ്-പൊരുന്നുമ്മല്‍-ചുള്ളിക്കോട് റോഡില്‍ നാളെ (മെയ് 14) മുതല്‍ ജൂണ്‍ 14 വരെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും. വാഹനങ്ങള്‍ അമ്പലപ്പടി-പടപ്പറമ്പ് റോഡ്, പൊരുന്നുമ്മല്‍-നാരണത്ത് റോഡ് എന്നിവ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments