Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം മെഡിക്കൽ കോളേജിലെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ യൂണിറ്റിനായി രണ്ട് റോട്ടറുകളോടു കൂടിയ ലിഡ് ഉള്ള മിനി സെൻട്രിഫ്യൂജിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി- മേയ് 15 ഉച്ചയ്ക്ക് 12 മണി. അന്നേദിവസം രണ്ടുമണിക്ക് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2597279, 0481-2597284.
date
- Log in to post comments