Post Category
സിറ്റിംഗ് മാറ്റി
വിപഞ്ചിക കോൺഫറൻസ് ഹാളിൽ മേയ് 14ന് നടത്താനിരുന്ന ജില്ലാതല പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments