Post Category
അധ്യാപക നിയമനം
കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളേജില്‍ 2025 - 26 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളിലേക്കുള്ള അതിഥി അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. മെയ് 15 (ഇക്കണണോമിക്‌സ്), മെയ് 16 ( അക്വാകള്‍ച്ചര്‍, സുവോളജി), മെയ് 19 (ഫിസിക്‌സ്, ഇഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്) മെയ് 20 (മാത്തമാറ്റിക്‌സ്), മെയ്21 (കെമിസ്ട്രി), മെയ് 26 ( മലയാളം) ദിവസങ്ങളിലായാണ് ഇന്റര്‍വ്യൂ നടക്കുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.mesasmabicollege.edu.in ഫോണ്‍: 04802850956, 7510556106.
date
- Log in to post comments