Skip to main content

പൗര•ാരുടെ സിവില്‍ ഡിഫന്‍സ് കോര്‍ രൂപീകരണം

പ്രകൃതിക്ഷോഭം /വിവിധ ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിന് ജില്ലാതലത്തില്‍ സിവില്‍ ഡിഫന്‍സ് കോറില്‍ അംഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ വിമുക്തഭട•ാര്‍  മെയ് 24നകം   ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 2792987.
 

 

date