Skip to main content

*അപേക്ഷ ക്ഷണിച്ചു*

 

ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളേജുകളിലേക്ക് 2025-26 അധ്യയന വർഷം എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ https://ihrd.ac.in  മുഖേനയോ അതത് കോളേജുകളുടെ വെബ്സൈറ്റ് മുഖേനയോ മെയ് 15 രാവിലെ 10 നകം ഓൺലൈനിൽ സമർപ്പിക്കണം. കൂടതൽ വിവരങ്ങൾ www.ihrd.ac.in ൽ ലഭ്യമാണ്. ഫോൺ: 8547005000.

 

--

date