Skip to main content

ടെൻഡർ ക്ഷണിച്ചു 

 വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാർ,പൊന്നുംവില (കിഫ്ബി)  ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജൂൺ ഒന്ന് മുതൽ 11 മാസത്തേയ്ക്ക് മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ  ഓടിക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. മേയ് 23-ന് വൈകുന്നേരം മൂന്നുവരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം നാലിന് തുറക്കും.
 

date