Skip to main content

തീയതി നീട്ടി

എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന സമ്മർ ഇന്റേൺഷിപ് പ്രോഗ്രാമിനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 22 വരെ നീട്ടി. അംഗീകൃത സർവകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കുന്ന ബിടെക് വിദ്യാർത്ഥികൾക്ക് സോഫ്റ്റ്‌വെയർ/ സിവിൽ എൻജിനിറിങ് എന്നി മേഖലകളിലും, എം ടെക് വിദ്യാർഥികൾക്ക് സിവിൽ  ജിയോ ടെക്‌നിക്കൽ എൻജിനിയറിങ്  മേഖലയിലുമാണ്  ഇന്റേൺഷിപ്പ്  പോഗ്രാം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.lbscentre.kerala.gov.in , 0471 -2560333.

പി.എൻ.എക്സ് 2065/2025

date