Post Category
എന്റെ കേരളം പ്രദർശന വിപണന മേള: മികച്ച മാധ്യമ റിപ്പോർട്ടിന് അവാർഡ് നൽകും
എന്റെ കേരളം പ്രദർശന വിപണന മേളയുടെ മികച്ച പത്ര-ദൃശ്യ-ശ്രവ്യ മാധ്യമ വാർത്താ റിപ്പോർട്ടിംഗിന് അവാർഡ് നൽകും.
മികച്ച പത്ര റിപ്പോർട്ടർ, മികച്ച പത്ര ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ, മികച്ച ദൃശ്യമാധ്യമ ക്യാമറാമാൻ, മികച്ച ശ്രവ്യ മാധ്യമ റിപ്പോർട്ടർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
date
- Log in to post comments