Skip to main content

ലേലം

മാനന്തവാടി കോടതിയുടെ ഉത്തരവ് പ്രകാരം വിളമന അംശം ദേശത്ത് പ്രൊ.സ 727/103 ൽപ്പെട്ട 0.0870 ഹെക്ടർ ഭൂമിയും അതിലുൾപ്പെട്ട വസ്തുക്കളും മെയ് 21 രാവിലെ 11 മണിക്ക് വിളമന വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിൽ നിന്നോ വിളമന വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും. ഇ മെയിൽ: tah-iritty.rev@kerala.gov.in

date