Post Category
അപേക്ഷ ക്ഷണിച്ചു
കെൽട്രോണിന്റെ ഹ്രസ്വകാല അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് മാസം, ആറ് മാസം, മൂന്ന് മാസം ദൈഘ്യമുള്ള സർക്കാർ അംഗീകൃത ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ : 9072592412,9072592416
date
- Log in to post comments