Post Category
ഓപ്പറേഷന് തിയേറ്റര്‍ അടച്ചിടും
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ പ്രധാന ഓപ്പറേഷന് തിയേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 15 വരെ അടച്ചിടും. ഈ കാലയളവില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ ഒഴികെ ബാക്കി ശസ്ത്രക്രിയകളൊന്നും നടക്കുകയില്ലെന്ന് സൂപ്രണ്ട് അറിയിച്ചു.
date
- Log in to post comments