Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം മെഡിക്കൽ കോളജിലെ ബസിനു രണ്ട് ജോഡി ടയറുകൾ ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 23 രാവിലെ 11 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് രണ്ടുമണിക്കു തുറക്കും. ഫോൺ : 0481-2597279, 0481-2597284
date
- Log in to post comments