Skip to main content

ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ പുതുക്കണം

 

തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി അംഗങ്ങളുടെ  വിവരശേഖരണം നടത്തി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ക്ഷേമനിധി ബോര്‍ഡ്/ അക്ഷയകേന്ദ്രം മുഖേനയോ തൊഴിലാളികള്‍ക്ക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ആധാര്‍/പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, മറ്റ് രേഖകള്‍ സഹിതം ജൂലൈ 31 വരെ അപ്‌ഡേഷന്‍ ചെയ്യാന്‍ അവസരമുണ്ട്.  

 

 

date