Post Category
അപേക്ഷ ക്ഷണിച്ചു
കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സുരക്ഷാ വളന്റിയർമാരായി ഹിന്ദുമത വിശ്വാസികളായ 55 വയസ്സില്‍ താഴെയുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്ട്രേഷന് ചെയ്ത എംപ്ലോയ്മെന്റ് രജിസ്റ്റേഷന് കാർഡ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകർപ്പ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ മെയ് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.
date
- Log in to post comments