Post Category
ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി
അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററിന്റെ കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവർ അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈനിംഗ് സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍.പി.ഒ, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 8301030362, 9995004269
date
- Log in to post comments