Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കെഎസ്ആര്‍ടിസി പയ്യന്നൂര്‍ ഷോപ്പിംഗ് കോപ്ലക്‌സിലെ കടമുറികള്‍ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള ടെണ്ടറുകള്‍  മെയ് 29 വരെ സമർപ്പിക്കാം. ടെന്‍ഡര്‍ / ലേലം മെയ് 30 ന്. ഫോണ്‍ : 9048298740, 9188526762, 9947900560

date