Post Category
തൊഴിലുറപ്പ് പദ്ധതി: സിറ്റിംഗ് 21ന്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നതിന് മെയ് 21 ന് ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് ജില്ലാതല്ല സിറ്റിംഗ് . ബുധനാഴ്ച രാവിലെ 11 മുതല്‍ ഒന്നു വരെയാണ് സിറ്റിംഗ്.
date
- Log in to post comments