Skip to main content

*എം.ആര്‍.എസില്‍ സീറ്റൊഴിവ്*

 

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക്  ആറ്, ഏഴ് ക്ലാസ്സുകളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍  മെയ് 23 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം. വാര്‍ഷിക
വരുമാനം രണ്ട് ലക്ഷത്തില്‍ അധികരിക്കാത്ത പട്ടികവര്‍ഗ്ഗ വിഭാഗക്കാരായവര്‍  ജാതി,വരുമാനം  സര്‍ട്ടിഫിക്കറ്റുകളുമായി പരീക്ഷക്ക് എത്തണം.

date