Skip to main content

അധ്യാപക ഒഴിവ്

പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയിലേക്ക് മെയ് 28ന് കൂടികാഴ്ച നടത്തും.  എച്ച്എസ്എസ്ടി എകണോമിക്സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഉര്‍ദു, അറബി (ജൂനിയര്‍) ഒഴിവിലേക്ക് രാവിലെ 10നും ഹിസ്റ്ററി, മാത്ത്സ്, കൊമേഴ്സ് (ജൂനിയര്‍) ഒഴിവിലേക്ക് ഉച്ചയ്ക്ക് 12നും ഇംഗ്ലീഷ്, പൊളിറ്റിക്സ്, സോഷ്യോളജി (സീനിയര്‍) തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടികാഴ്ച. പങ്കെടുക്കുന്നവര്‍ മെയ് 28ന് രാവിലെ 10ന് സ്‌കൂളിലെത്തണം.

date