Post Category
സിവില്‍ സര്‍വീസ് പരിശീലനം
സിവില്‍ സര്‍വീസ് അക്കാദമി കൊല്ലം കേന്ദ്രത്തില്‍ പ്രിലിംസ് കം മെയിന്‍സ് റെഗുലര്‍ ബാച്ചിലെ പ്രവേശനത്തിന് kscsa.org മുഖേന രജിസ്റ്റര്‍ ചെയ്യണം. അവസാന തിയതി മെയ് 30. ഫോണ്‍: 0474-2967711, 8281098867.
date
- Log in to post comments