Skip to main content

അറിയിപ്പുകൾ

നിയമനം*

മഹാരാജാസ് കോളേജിലെ ഫിസിക്‌സ്, കെമിസ്ട്രി ഡിപ്പാർട്ടുമെൻറുകൾ നടത്തുന്ന ബി എസ് സി കെമിസ്ട്രി എൻവയോൺമെൻറ് & വാട്ടർ മാനേജ്‌മെൻറ്, ബി.എസ്. സി ഫിസിക്‌സ് ഇൻസ്ട്രുമെൻറ്റേഷൻ എന്നീ (cost sharing) പ്രോഗ്രാമുകൾക്ക് വേണ്ടി ഫിസിക്‌സ്‌, ഫിസിക്‌സ് ഇൻസ്ട്രുമെൻറ്റേഷൻ, കെമിസ്ട്രി, എൻവയോൺമെൻറൽ കെമിസ്ട്രി, എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകർ, ലാബ് അസിസ്റ്റൻറ്, എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

 ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം മിനിമം യോഗ്യത ഉള്ളവർക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ തസ്‌തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പരിചയമുള്ള മേഖലയിൽ പ്രവർത്തി ലാബ് അസിസ്റ്റൻറ്‌മാർക്ക് മുൻഗണന. താല്പ‌ര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 26 ന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റായ www.maharajas.ac.in സന്ദർശിക്കുക.

date